Back Share

PLOT FOR SALE

₹ 70 Lakhs
3.5 cents
Thiruvananthapuram, THIRUVANANTHAPURAM
Property Details

3.5 Cents House Plot for Sale in Pettah, Thiruvananthapuram
Square plot with autorickshaw access near Sarangi Music and Dance, Aksharavedi Road. Price: 20 Lakhs/cent. 

3.5 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക് - പേട്ട, തിരുവനന്തപുരം
പേട്ട അക്ഷരവേദി റോഡിൽ സാരംഗി മ്യൂസിക് ആൻഡ് ഡാൻസിന് സമീപം ഓട്ടോറിക്ഷ സൗകര്യമുള്ള ചതുരാകൃതിയിലുള്ള പ്ലോട്ട്. വില: സെന്റിന് 20 ലക്ഷം. 

Features

Prime 3.5 Cents House Plot for Sale in Pettah, Thiruvananthapuram
Excellent square residential plot available at Aksharavedi Road, Thazhassery. Situated in a prime location under Thiruvananthapuram Corporation (Chackai Ward), this land is highly ideal for building a house. Features convenient autorickshaw access just 50 meters from the main road, close to Sarangi Music and Dance landmark. Clean deeds under Pettah Village.
Expected Price: 20 Lakhs per cent .

തിരുവനന്തപുരം പേട്ടയിൽ 3.5 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്
തിരുവനന്തപുരം കോർപ്പറേഷൻ ചാക്ക വാർഡിൽ പെട്ട അക്ഷരവേദി റോഡ് താഴശ്ശേരി റെസിഡൻഷ്യൽ അസോസിയേഷനിൽ വീട് വയ്ക്കാൻ അനുയോജ്യമായ നല്ലൊരു ചതുരാകൃതിയിലുള്ള പുരയിടം വിൽപ്പനയ്ക്ക്. പ്രധാന റോഡിൽ നിന്നും 50 മീറ്റർ മാത്രം ദൂരമുള്ള ഈ വസ്തുവിലേക്ക് ഓട്ടോറിക്ഷ സൗകര്യം ലഭ്യമാണ്. പ്രശസ്തമായ സാരംഗി മ്യൂസിക് ആൻഡ് ഡാൻസിന് സമീപമാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. പേട്ട വില്ലേജിൽപ്പെട്ട വ്യക്തമായ പ്രമാണങ്ങളുള്ള വസ്തു.
പ്രതീക്ഷിക്കുന്ന വില: സെന്റിന് 20 ലക്ഷം രൂപ (ആകെ 70 ലക്ഷം).
 

THIRUVANANTHAPURAM - 695302, KERALA, INDIA

WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553

Back Share