Prime Location 40 Cents Land for Sale in Varkala
Highly suitable for house construction and plot division, 40 Cents of level land is urgently available for sale near Varkala Beach, near Gramam Line Amman Kovil.
പ്രൈം ലൊക്കേഷനിൽ 40 സെൻ്റ് ഭൂമി വിൽപനയ്ക്ക് വർക്കല
വർക്കല ബീച്ചിന് സമീപം, ഗ്രാമം ലൈൻ അമ്മൻകോവിലിനടുത്ത് വീട് നിർമ്മാണത്തിനും പ്ലോട്ടുകളായി തിരിച്ചു വിൽക്കുന്നതിനും ഏറ്റവും അനുയോജ്യമായ 40 സെൻ്റ് നിരന്ന ഭൂമി അടിയന്തിരമായി വിൽക്കാനുണ്ട്.
Total Extent: 40 Cents level land, no earth cutting required.
Road Access: 12 meter wide spacious main road frontage.
Frontage: 25 meters wide road frontage, highly ideal for dividing into smaller plots.
Location Proximity: Very close to Varkala Beach, Amman Kovil, and Gramam Line. Peaceful and secure environment.
Price Details:
Expected Price: 8 Lakhs per cent price is slightly negotiable for genuine buyers.
വിസ്തീർണം: 40 സെൻ്റ് നിരന്ന പ്രദേശം, മണ്ണ് ഇടിക്കേണ്ട ആവശ്യമില്ല.
റോഡ് സൗകര്യം: 12 മീറ്റർ വീതിയുള്ള വിശാലമായ മെയിൻ റോഡ് ഫ്രണ്ടേജ്.
ഫ്രണ്ടേജ്: 25 മീറ്റർ വിസ്താരമുള്ള റോഡ് ഫ്രണ്ടേജ് പ്ലോട്ടുകളായി തിരിക്കാൻ ഏറ്റവും അനുയോജ്യം.
ലൊക്കേഷൻ പ്രോസിമിറ്റി: വർക്കല ബീച്ച്, അമ്മൻകോവിൽ, ഗ്രാമം ലൈൻ എന്നിവയ്ക്ക് തൊട്ടടുത്ത്. ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം.
വിലവിവരം:
ചോദിക്കുന്ന വില: സെൻ്റിന് 8 ലക്ഷം രൂപ ആവശ്യക്കാർക്കായി വിലയിൽ നേരിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
THIRUVANANTHAPURAM - 695302, KERALA, INDIA
WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553