Back Share

Land Wanted for International School - 4 to 5 Acres

₹ 5 CR
5 acres Plot
, THIRUVANANTHAPURAM
Property Details
സ്ഥലം ആവശ്യമുണ്ട് (Land Wanted for International School - 4 to 5 Acres) Date: 18/10/2026 ഒരു പ്രമുഖ ഇന്റർനാഷണൽ സ്കൂൾ പ്രൊജക്റ്റിനായി തിരുവനന്തപുരം ജില്ലയിൽ പ്രധാന ബസ് റൂട്ട് സൗകര്യത്തോടുകൂടിയ 4 മുതൽ 5 ഏക്കർ വരെ വിസ്തീർണ്ണമുള്ള ഭൂമി അടിയന്തരമായി ആവശ്യമുണ്ട് (സ്കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും സുഗമമായി വന്നുപോകാൻ തക്ക മികച്ച റോഡ് ഫ്രണ്ടേജും വിപുലമായ യാത്രാസൗകര്യവും ഉണ്ടായിരിക്കണം). പ്രതീക്ഷിക്കുന്ന ബജറ്റ് സെന്റിന് ₹1 ലക്ഷം രൂപ. അനുയോജ്യമായ ഭൂമി വിൽപ്പനയ്ക്ക് തയ്യാറുള്ള പ്രോപ്പർട്ടി ഓണർമാരോ മീഡിയേറ്റർമാരോ ദയവായി ബന്ധപ്പെടുക (Ref: N 52622). Anil V Kumar Team Prabha Property Consultants Ph: 9048359553, +91 81291 80043 www.prabhabharath.com

THIRUVANANTHAPURAM - 695302, KERALA, INDIA

WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553

Back Share